എന്റെ പാചക പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിങ്ങളോട് പങ്കുവെക്കാൻ ഞാനിതാ ഒരു ബ്ലോഗ് തുടങ്ങുന്നു .ഈ ബ്ലോഗ് തുടങ്ങാൻഎന്നെ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ,ബന്ധുക്കൾ,ശിഷ്യഗണങ്ങൾ എന്നിവരോടുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു .ഈ സംരംഭത്തിൽ എന്റെകൂടെനിന്ന് സഹായിച്ച എന്റെ പ്രിയപ്പെട്ട student നാരായണൻകുട്ടി ഗോപനോട് ഞാനെന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .സമയം കിട്ടുമ്പോഴെല്ലാം എന്റെ ബ്ലോഗ് സന്ദർശിക്കുകയും എന്റെ പാചകപരീക്ഷണങ്ങളിൽ പങ്കാളിയാവുകയും ചെയ്യാൻ എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാൻ ക്ഷണിക്കുന്നു .നിങ്ങളുടെ പ്രോത്സാഹനം എന്നും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ......
നിങ്ങളുടെ സ്വന്തം
അഞ്ജലി റൂബി
Blog needs some atracting templates like background, font style,font size,etc
ReplyDeleteactually i miss your delicious chemistry :(
ReplyDeleteGood start
ReplyDeletewaiting for tasty recipes.....All the best..