Chilly Tapicoa
For tapioca balls
small pieces of tapioca -1/2 kg
kashmeeri chilly powder (deep red chilly powder)-1 table spoon
pepper powder - 1 teaspoon
ginger garlic paste -1 teaspoon
soya sauce-1 teaspoon
celery (chopped)-1 teaspoon
salt
sunflower oil -to fry
For gravy
onion-3
bell pepper (green)-1 small
green chilly-3
garlic-5 cloves
ginger-1 inch piece
spring onion chopped-2 table spoon
celery chopped - 1/2 teaspoon
tomato sauce-3 table spoon
soyabean sauce-1 teaspoon
corn flour-2 table spoon
water -1 cup
- Ginger is sliced in to thin strips (Half inch length)
- Garlic cloves are sliced length wise
- Cut onions and bell pepper in to square pieces
- Corn flour is mixed with 1 cup of water
- Cook the tapioca pieces in a pressure cooker .Add enough salt and water.cook well so that we can smash the tapioca using a laddle
- Drain the excess water from the tapioca.this draing is necessary because we have to drain the traces of hydrocyanic acid present in tapioca.
- Smash the cooked tapioca
- Add chilly powder,pepper powder,soya sauce,ginger garlic paste,1 teaspoon chopped celery and salt to this smashed tapioca and mix well with the hand so that we get a smooth mixture with out any lumps.
- make small lemon sized balls from this mixture
- Take a non stick pan,pour the sunflower oil and shallow fry the tapioca balls.Drain the oil and keep it aside.
- saute sliced ginger and garlic in the remaing oil,then saute the diagonally cut green chillies.
- Saute the cut onion pieces for a few minutes then add bell pepper and saute for a while.
- Add tomato sauce and soyasauce to the sauted onion and saute for one more minute.Then add the solution of corn flour in 1 cup of water.
- Allow the mixture to boil for few minutes.When the gravy starts thickening add the fried tapioca balls,mix well and garnish with chopped spring onion .
NB : You can add a pinch of ajinomotto to the gravy if you want.It will give a nice flavour to the dish.
step wise recipe photos are added along with this immediately after the malayalam recipe
ചില്ലി ടപ്പിയോക്ക
(കപ്പ ചൈനീസ് രീതിയിൽ വെച്ചത് )
ഞാൻ ഇതിനു മുൻപും പല പരീക്ഷണങ്ങളും നടത്തി യിട്ടുണ്ടെങ്ങിലും
ഇത്രയേറെ മനസിന് satisfaction തന്ന ഒരു dish വേറെ ഇല്ല എന്ന് തന്നെ പറയാം .
vegetarians നു coliflower ൽ നിന്നൊരു മോചനം വേണ്ടേ ?
ഇതേതായാലും ഒരു നല്ല പകരക്കാരൻ ആണ് കേട്ടോ .മറ്റൊന്നും നിങ്ങൾ ചെയ്തു നോക്കിയില്ലെങ്കിലും ഇതൊന്നു നോക്കണം .It tastes wonderful.
കപ്പ ചെറുതായി അരിഞ്ഞത് -അര കിലോ
പിരിയൻ മുളക് പൊടി -1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഉപ്പ്
സോയാസോസ് -1 ടീസ്പൂൺ
സെലറി അരിഞ്ഞത്-1 ടീസ്പൂൺ
സൺഫ്ലവെർ എണ്ണ -വറുക്കാൻ ആവശ്യത്തിന്
സവോള -3
കാപ്സികം -1 (ചെറുത് )
പച്ചമുളക് -3
വെളുത്തുള്ളി -5 അല്ലി
ഇഞ്ചി -ഒരിഞ്ചു കഷണം
സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് -2 ടേബിൾ സ്പൂൺ
സെലറി അരിഞ്ഞത് -അര ടീസ്പൂൺ
റ്റൊമറ്റൊ സോസ് -3 ടേബിൾ സ്പൂൺ
സോയാബീൻ സോസ് -1 ടീസ്പൂൺ
കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
വെള്ളം -മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
കപ്പ പ്രഷർ കുക്കറിൽഉപ്പിട്ട് നന്നായി വേവിച്ചു ഊറ്റി എടുക്കുക.വെന്ത കപ്പ
കട്ടയില്ലാതെ നന്നായി ഉടക്കുക .ഇതിൻറെ കൂടെ മുളകുപൊടി ,കുരുമുളക് പൊടി ,ginger garlic paste ,ഉപ്പ് ,സോയാസോസ് ,സെലറി ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി കുഴക്കുക .ഒരു രാത്രി ഫ്രിഡ്‌ജിൽ വെച്ചിട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും .കുഴച്ചെടുത്ത കപ്പ ചെറിയ നാരങ്ങാ വലിപ്പത്തിലെ ഉരുളകളാക്കി sunflower oil ൽ വറുത്തെടുക്കുക .നോൺസ്റ്റിക് പാനിൽ അല്പം മാത്രം എണ്ണ എടുത്തിട്ട് തിരിച്ചും മറിച്ചും ഇട്ടു മൂപ്പിച്ചാൽ മതി .
വറുത്തുകഴിഞ്ഞു അതേ എണ്ണയിൽ തന്നെ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക .തുടർന്ന് പച്ചമുളക്
കഷണങ്ങൾ ആക്കിയതു വഴറ്റുക തുടർന്ന് സവോള ചതുര കഷണങ്ങൾ ആക്കിയത് വഴറ്റുക .ഇതിലേക്ക് കാപ്സിക്കം ചതുരത്തിൽ അരിഞ്ഞത്,സെലറി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക .നിറം മാറുന്നതിനു മുൻപേ സോയസോസ് ,റ്റൊമറ്റൊസോസ് ,എന്നിവ ചേർത്ത് വഴറ്റുക.മുക്കാൽ കപ്പ് വെള്ളത്തിൽ കോൺഫ്ലവർ കലക്കിയത് ചേർത്ത് തിളപ്പിക്കുക .ചാർ കുറുകാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന balls ഇട്ടു ഒന്നുകൂടി തിളപ്പിക്കുക .അരിഞ്ഞ സ്പ്രിംഗ് ഒനിയൻ വിതറി അലങ്കരിക്കുക .ചൂടോടെ വിളമ്പുക .
No comments:
Post a Comment